മേല്‍പറമ്പ് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റായി അബൂബക്കര്‍ കടാങ്കോടിനെ നിയോജക മണ്ഡലം കമ്മിറ്റിയോടെ അംഗീകാരത്തോടെ തെരഞ്ഞെടുത്തു. മുന്‍ പഞ്ചായത് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം തുടങ്ങി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആക്റ്റംഗ് പ്രസിഡന്റ് ശരീഫ് കെഎച്ച് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ടിഡി കബീര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, സെക്രട്ടറി മാരായ മൊയ്തു തൈര, സുലുവാന്‍ ചെമ്മനാട്, പഞ്ചായത്ത് ഭാരവാഹികളായ ഇര്‍ഷാദ് കോളിയടുക്കം, ഫൈസല്‍ മൊട്ട, ഷാനി കടവത്ത് പ്രസംഗിച്ചു.
അബുബക്കര്‍ കടാങ്കോട് മുസ്ലി യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്
09:42:00
0
മേല്‍പറമ്പ് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റായി അബൂബക്കര്‍ കടാങ്കോടിനെ നിയോജക മണ്ഡലം കമ്മിറ്റിയോടെ അംഗീകാരത്തോടെ തെരഞ്ഞെടുത്തു. മുന്‍ പഞ്ചായത് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം തുടങ്ങി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആക്റ്റംഗ് പ്രസിഡന്റ് ശരീഫ് കെഎച്ച് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ടിഡി കബീര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, സെക്രട്ടറി മാരായ മൊയ്തു തൈര, സുലുവാന്‍ ചെമ്മനാട്, പഞ്ചായത്ത് ഭാരവാഹികളായ ഇര്‍ഷാദ് കോളിയടുക്കം, ഫൈസല്‍ മൊട്ട, ഷാനി കടവത്ത് പ്രസംഗിച്ചു.
Post a Comment
0 Comments