കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, ജില്ലാ ട്രഷറര്‍ ഷാനവാസ് എം.ബി, സീനിയര്‍ വൈസ്പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റര്‍, ഭാരവാഹികളായ എംഎ നജീബ് മുക്താര്‍ എ, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, റഹ്്മാന്‍ ഗോള്‍ഡന്‍ എംപി നൗഷാദ്, എജിസി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച സംസാരിച്ചു.
എകെഎം അഷ്‌റഫ് എംഎല്‍എക്ക് ജില്ലാ യൂത്ത് ലീഗ് ഉപഹാരം നല്‍കി
19:18:00
0
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, ജില്ലാ ട്രഷറര്‍ ഷാനവാസ് എം.ബി, സീനിയര്‍ വൈസ്പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റര്‍, ഭാരവാഹികളായ എംഎ നജീബ് മുക്താര്‍ എ, ഹാരിസ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, റഹ്്മാന്‍ ഗോള്‍ഡന്‍ എംപി നൗഷാദ്, എജിസി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച സംസാരിച്ചു.
Post a Comment
0 Comments