ചെര്‍ക്കള (www.evisionnews.co): ചെര്‍ക്കള വെസ്റ്റ് എംഎസ്എഫിന്റെ പഠനോപകരണ വിതരണം മുസ്്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാസര്‍ ചെയിന്റടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആബിദ് വക്കീല്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ബദ്രിയ, അബ്ബാസ് പൊടിപ്പള്ളം, ആബിദ് പൊടിപള്ളം, തൗഫീര്‍ ശബാബ്, ബസില്‍, സലീം, അസ്ഹ, മുഷ്ഫര്‍, അനസ്, റഷീദ്, ജാന്‍വാസ് സംബന്ധിച്ചു. ചെങ്കള പഞ്ചായത്ത് വിംഗ് കണ്‍വീനറായ ആബിദ് വക്കീലിനെ സലാം ചേര്‍ക്കള, അഷ്റഫ് അംതു അനുമോദിച്ചു.
എംഎസ്എഫ് ചെര്‍ക്കള വെസ്റ്റ് പഠന സാമഗ്രികള്‍ വിതരണം ചെയ്തു
19:17:00
0
ചെര്‍ക്കള (www.evisionnews.co): ചെര്‍ക്കള വെസ്റ്റ് എംഎസ്എഫിന്റെ പഠനോപകരണ വിതരണം മുസ്്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാസര്‍ ചെയിന്റടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആബിദ് വക്കീല്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ ബദ്രിയ, അബ്ബാസ് പൊടിപ്പള്ളം, ആബിദ് പൊടിപള്ളം, തൗഫീര്‍ ശബാബ്, ബസില്‍, സലീം, അസ്ഹ, മുഷ്ഫര്‍, അനസ്, റഷീദ്, ജാന്‍വാസ് സംബന്ധിച്ചു. ചെങ്കള പഞ്ചായത്ത് വിംഗ് കണ്‍വീനറായ ആബിദ് വക്കീലിനെ സലാം ചേര്‍ക്കള, അഷ്റഫ് അംതു അനുമോദിച്ചു.
Post a Comment
0 Comments