ചെര്‍ക്കള (www.evisionnews.co): എംഎസ്എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള വാക്‌സിനേഷന്‍ സെന്ററില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു. ചെങ്കള പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി ഉദ്ഘാടനം ചെയ്തു. ഹാരിസ് തായല്‍, എംഎം നൗഷാദ്, ഹാരിസ് ദിടുപ്പ, സിബി ലത്തീഫ്, അഷ്ഫാര്‍ ചേരൂര്‍, ഷമ്മാസ് ബേവിഞ്ച, കെസി അഹമ്മദ്, അഷ്‌റഫ് ചെര്‍ക്കള, ബാസിത്ത് തായല്‍, അന്‍വര്‍ സന്തോഷ് നഗര്‍, സാദിഖ് മേനങ്കോട് സംബന്ധിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, കൃഷ്ണപ്രസാദ് ബോധവത്കരണ ക്ലാസെടുത്തു.
വാക്‌സിനേഷന്‍ സെന്ററില്‍ എംഎസ്എഫ് ചെങ്കള പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്
11:36:00
0
ചെര്‍ക്കള (www.evisionnews.co): എംഎസ്എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള വാക്‌സിനേഷന്‍ സെന്ററില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു. ചെങ്കള പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി ഉദ്ഘാടനം ചെയ്തു. ഹാരിസ് തായല്‍, എംഎം നൗഷാദ്, ഹാരിസ് ദിടുപ്പ, സിബി ലത്തീഫ്, അഷ്ഫാര്‍ ചേരൂര്‍, ഷമ്മാസ് ബേവിഞ്ച, കെസി അഹമ്മദ്, അഷ്‌റഫ് ചെര്‍ക്കള, ബാസിത്ത് തായല്‍, അന്‍വര്‍ സന്തോഷ് നഗര്‍, സാദിഖ് മേനങ്കോട് സംബന്ധിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, കൃഷ്ണപ്രസാദ് ബോധവത്കരണ ക്ലാസെടുത്തു.
Post a Comment
0 Comments