കാസര്‍കോട് (www.evisionnews.co): മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനു കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതിയുടെ ഉപകേന്ദ്രമായി മൊഗ്രാലില്‍ സ്ഥാപിച്ചിരുന്ന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഇശല്‍കൂട്ടം സംസ്ഥാന ട്രഷറര്‍ മൂസാ ബാസിത്ത് അഭിപ്രായപ്പെട്ടു. മാപ്പിള കലകളുടെ ചരിത്രമുറങ്ങുന്ന നാടിന് അംഗീകാരമായിട്ടാണ് ഗവേഷണം കേന്ദ്രം അനുവദിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ അതൊരു ഓര്‍മയായി മാറിയിരിക്കുന്നു. പുതിയ തലമുറയ്ക്ക് മാപ്പിള കലകളെ കുറിച്ചുള്ള അറിവുകള്‍ നേടുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താവുന്ന കേന്ദ്രം പുന:സ്ഥാപിക്കുവാനുള്ള നടപടികള്‍ അധികാരികള്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
മാപ്പിള കലാഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കണം: മൂസാ ബാസിത്ത്
17:44:00
0
കാസര്‍കോട് (www.evisionnews.co): മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനു കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതിയുടെ ഉപകേന്ദ്രമായി മൊഗ്രാലില്‍ സ്ഥാപിച്ചിരുന്ന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഇശല്‍കൂട്ടം സംസ്ഥാന ട്രഷറര്‍ മൂസാ ബാസിത്ത് അഭിപ്രായപ്പെട്ടു. മാപ്പിള കലകളുടെ ചരിത്രമുറങ്ങുന്ന നാടിന് അംഗീകാരമായിട്ടാണ് ഗവേഷണം കേന്ദ്രം അനുവദിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ അതൊരു ഓര്‍മയായി മാറിയിരിക്കുന്നു. പുതിയ തലമുറയ്ക്ക് മാപ്പിള കലകളെ കുറിച്ചുള്ള അറിവുകള്‍ നേടുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താവുന്ന കേന്ദ്രം പുന:സ്ഥാപിക്കുവാനുള്ള നടപടികള്‍ അധികാരികള്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments