കാസര്‍കോട് (www.evisionnews.co): ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു. കുന്നിലിലെ ബീരാന്‍-ഖദീജ ദമ്പതികളുടെ മകനും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ അഷ്റഫ് (46) ആണ് മരിച്ചത്. ദീര്‍ഘകാലം ബഹ്റൈനില്‍ ജോലിചെയ്തുവരികയായിരുന്നു. റംസാനിലാണ് നാട്ടിലെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് പരിയാരത്തേക്ക് മാറ്റിയതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ:സുഹ്റ. മക്കള്‍: ആഷിഖ്, ഫര്‍സാന, മുഹമ്മദ്, ഈസ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ബീവി.
ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു
16:05:00
0
കാസര്‍കോട് (www.evisionnews.co): ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു. കുന്നിലിലെ ബീരാന്‍-ഖദീജ ദമ്പതികളുടെ മകനും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ അഷ്റഫ് (46) ആണ് മരിച്ചത്. ദീര്‍ഘകാലം ബഹ്റൈനില്‍ ജോലിചെയ്തുവരികയായിരുന്നു. റംസാനിലാണ് നാട്ടിലെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് പരിയാരത്തേക്ക് മാറ്റിയതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ:സുഹ്റ. മക്കള്‍: ആഷിഖ്, ഫര്‍സാന, മുഹമ്മദ്, ഈസ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ബീവി.
Post a Comment
0 Comments