Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16വരെ നീട്ടി


കേരളം (www.evisionnews.co): കേരളത്തില്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. നാളെ വരെയായിരുന്നു ഏറ്റവും ഒടുവില്‍ ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. മെയ് നാലിനാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad