കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ ഗ്രാമ പഞ്ചായത്തിന് സാമൂഹിക സുരക്ഷാ മിഷന്‍ നല്‍കിയ ആംബുലന്‍സ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ ഡോ: ഡി സജിത്ത് ബാബു പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗക്ക് കൈമാറി. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ അബ്ദുല്‍ റസാഖ് ടിഎം, ഖദീജ, സഞ്ജീവ ഷെട്ടി, വാര്‍ഡ് മെമ്പര്‍മാരായ മുംതാസ്, കൃഷ്ണ ശര്‍മ്മ ജി, സുഹ്‌റ, സുനിത ജെറൈ, സുന്ദര മവ്വാര്‍, ഹരിഷ ഗോസാഡ, മീനാക്ഷി, ആയിഷത്ത് മാശിദ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അച്ചുത മണിയാണി കെ, വിവിധ കക്ഷി നേതാക്കളായ അലി ടിഎസ്, പ്രസാദ് ഭണ്ഡാരി, മാത്യു തെങ്ങും പള്ളി, രവീന്ദ്ര റൈ ഗോസാഡ, നാരായണ നമ്പ്യാര്‍ സംബന്ധിച്ചു.
കുമ്പഡാജെ പഞ്ചായത്തിന് സാമൂഹിക സുരക്ഷാ മിഷന്റെ ആംബുലന്‍സ് കലക്ടര്‍ കൈമാറി
16:24:00
0
കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ ഗ്രാമ പഞ്ചായത്തിന് സാമൂഹിക സുരക്ഷാ മിഷന്‍ നല്‍കിയ ആംബുലന്‍സ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ ഡോ: ഡി സജിത്ത് ബാബു പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗക്ക് കൈമാറി. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ അബ്ദുല്‍ റസാഖ് ടിഎം, ഖദീജ, സഞ്ജീവ ഷെട്ടി, വാര്‍ഡ് മെമ്പര്‍മാരായ മുംതാസ്, കൃഷ്ണ ശര്‍മ്മ ജി, സുഹ്‌റ, സുനിത ജെറൈ, സുന്ദര മവ്വാര്‍, ഹരിഷ ഗോസാഡ, മീനാക്ഷി, ആയിഷത്ത് മാശിദ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അച്ചുത മണിയാണി കെ, വിവിധ കക്ഷി നേതാക്കളായ അലി ടിഎസ്, പ്രസാദ് ഭണ്ഡാരി, മാത്യു തെങ്ങും പള്ളി, രവീന്ദ്ര റൈ ഗോസാഡ, നാരായണ നമ്പ്യാര്‍ സംബന്ധിച്ചു.
Post a Comment
0 Comments