കാസര്‍കോട്: (www.evisionnews.co) വൈറ്റ് ഗാര്‍ഡ് ഫണ്ടിലേക്ക് ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി നല്‍കുന്ന തുക യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഹൈദരലിക്ക് മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് കൈമാറി. അന്‍വര്‍ ഓസോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, റഫീഖ് കോളാരി, ആരിഫ് സംബന്ധിച്ചു.
വൈറ്റ് ഗാര്‍ഡ് ഫണ്ടിലേക്ക് 25000 രൂപ ദുബൈ കെഎംസിസി കൈമാറി
18:36:00
0
കാസര്‍കോട്: (www.evisionnews.co) വൈറ്റ് ഗാര്‍ഡ് ഫണ്ടിലേക്ക് ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി നല്‍കുന്ന തുക യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഹൈദരലിക്ക് മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് കൈമാറി. അന്‍വര്‍ ഓസോണ്‍, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, റഫീഖ് കോളാരി, ആരിഫ് സംബന്ധിച്ചു.
Post a Comment
0 Comments