മേല്‍പറമ്പ (www.evisionnews.co): ദുബൈ ചെമ്മനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ മുസായിദ സ്‌പ്രെഡിങ്ങ് സ്‌മൈല്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായ ചടങ്ങില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ബാസ് കെപി കളനാട് സ്വാഗതം പറഞ്ഞു. കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ഹനീഫ ടിആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ ഖാദര്‍ കളനാട്, റൗഫ് ബായിക്കര, ഹാഷിം മടത്തില്‍, ബികെ മുഹമ്മദ്ഷാ, അബൂബക്കര്‍ കടാങ്കോട്, ഷാഫി ദേളി സംബന്ധിച്ചു.
ദുബൈ ചെമ്മനാട് പഞ്ചായത്ത് കെഎംസിസി 'മുസായിദ' ആദ്യഘട്ടം വിതരണം ചെയ്തു
10:19:00
0
മേല്‍പറമ്പ (www.evisionnews.co): ദുബൈ ചെമ്മനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ മുസായിദ സ്‌പ്രെഡിങ്ങ് സ്‌മൈല്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ലളിതമായ ചടങ്ങില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ബാസ് കെപി കളനാട് സ്വാഗതം പറഞ്ഞു. കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ഹനീഫ ടിആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ ഖാദര്‍ കളനാട്, റൗഫ് ബായിക്കര, ഹാഷിം മടത്തില്‍, ബികെ മുഹമ്മദ്ഷാ, അബൂബക്കര്‍ കടാങ്കോട്, ഷാഫി ദേളി സംബന്ധിച്ചു.
Post a Comment
0 Comments