കാസര്‍കോട് (www.evisionnews.co): നെല്ലിക്കട്ട സ്വദേശി കീഴൂരില്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചെര്‍ക്കള നെല്ലിക്കട്ടയിലെ മുഹമ്മദ് കൈഫ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. കുളത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.
നെല്ലിക്കട്ട സ്വദേശി കീഴൂരില്‍ കുളത്തില്‍ മുങ്ങിമരിച്ചു
20:40:00
0
കാസര്‍കോട് (www.evisionnews.co): നെല്ലിക്കട്ട സ്വദേശി കീഴൂരില്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചെര്‍ക്കള നെല്ലിക്കട്ടയിലെ മുഹമ്മദ് കൈഫ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. കുളത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.
Post a Comment
0 Comments