കുമ്പള (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ പെട്രോള്‍ ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ ജ്വാലകള്‍ ഉയരട്ടെ എന്ന മുദ്രാവാക്യവുമായി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേശ്വരം മണ്ഡലം ഐ.എന്‍.എല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പള, പെര്‍വാഡ് പെട്രോല്‍ പമ്പിന് മുന്നില്‍ നടത്തിയ സമരപരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് മുസ്തഫ കുമ്പള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ മൊഗ്രാല്‍, മുനീര്‍ കണ്ടാളം പ്രസംഗിച്ചു. അബ്ദുല്‍ റഹിമാന്‍ ആരിക്കാടി, മഷൂദ് ഷിരിയ, യൂസുഫ് ഒളയം, ഫാറൂഖ് ആരിക്കാടി, ഹമീദ് പി.കെ, അബ്ദുല്‍ റഹിമാന്‍ നേതൃത്വം നല്‍കി.
പെട്രോള്‍ വില വര്‍ധനവ്: കുമ്പളയില്‍ ഐഎന്‍എല്‍ പ്രതിഷേധ സമരം നടത്തി
21:08:00
0
കുമ്പള (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ പെട്രോള്‍ ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ ജ്വാലകള്‍ ഉയരട്ടെ എന്ന മുദ്രാവാക്യവുമായി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേശ്വരം മണ്ഡലം ഐ.എന്‍.എല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പള, പെര്‍വാഡ് പെട്രോല്‍ പമ്പിന് മുന്നില്‍ നടത്തിയ സമരപരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് മുസ്തഫ കുമ്പള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ മൊഗ്രാല്‍, മുനീര്‍ കണ്ടാളം പ്രസംഗിച്ചു. അബ്ദുല്‍ റഹിമാന്‍ ആരിക്കാടി, മഷൂദ് ഷിരിയ, യൂസുഫ് ഒളയം, ഫാറൂഖ് ആരിക്കാടി, ഹമീദ് പി.കെ, അബ്ദുല്‍ റഹിമാന്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments