ഉദുമ (www.evisionnews.co): അഭിഭാഷകനായി ഹൈക്കോടയില്‍ എന്റോള്‍ ചെയ്ത കൊദോവ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അഡ്വ. ഇബ്രാഹിം പള്ളങ്കോടിനെ മാനേജ്‌മെന്റും പ്ലസ്ടു 2011 -13 ബാച്ചും അനുമോദിച്ചു. കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാനും പാരലല്‍ കോളേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍ുമായ കെബിഎം ഷരീഫ് കാപ്പില്‍ ഉപഹാരം നല്‍കി. ഡയറകടര്‍ റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എംഎ നജീബ്, പൂര്‍വ വിദ്യാര്‍ഥികളായ സമീര്‍ ആലൂര്‍, ആഷിഫ് എടനീര്‍, ബാത്തിഷ സന്തോഷ് നഗര്‍, ദില്‍ഷാദ് ആലംപാടി, ബദ്‌റു ചെട്ടുകുഴി, അന്‍വര്‍ ചൗക്കി, നവാലു റഹ്മാന്‍, സഹീര്‍ സംബന്ധിച്ചു.
അഡ്വ: ഇബ്രാഹിം പള്ളങ്കോടിനെ കൊര്‍ദോവ കോളജ് അനുമോദിച്ചു
10:14:00
0
ഉദുമ (www.evisionnews.co): അഭിഭാഷകനായി ഹൈക്കോടയില്‍ എന്റോള്‍ ചെയ്ത കൊദോവ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അഡ്വ. ഇബ്രാഹിം പള്ളങ്കോടിനെ മാനേജ്‌മെന്റും പ്ലസ്ടു 2011 -13 ബാച്ചും അനുമോദിച്ചു. കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാനും പാരലല്‍ കോളേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍ുമായ കെബിഎം ഷരീഫ് കാപ്പില്‍ ഉപഹാരം നല്‍കി. ഡയറകടര്‍ റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എംഎ നജീബ്, പൂര്‍വ വിദ്യാര്‍ഥികളായ സമീര്‍ ആലൂര്‍, ആഷിഫ് എടനീര്‍, ബാത്തിഷ സന്തോഷ് നഗര്‍, ദില്‍ഷാദ് ആലംപാടി, ബദ്‌റു ചെട്ടുകുഴി, അന്‍വര്‍ ചൗക്കി, നവാലു റഹ്മാന്‍, സഹീര്‍ സംബന്ധിച്ചു.
Post a Comment
0 Comments