Type Here to Get Search Results !

Bottom Ad

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിലെ മരവൂര്‍ പാലത്തില്‍ വിള്ളല്‍


മംഗളൂരു (www.evisionnews.co): മംഗളൂരു അന്താരാഷ്ട്ര വിമാനതാവളത്തിലേക്കുള്ള റോഡിലെ മരവൂര്‍ പാലത്തില്‍ വിള്ളല്‍. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് പാലത്തില്‍ വിള്ളല്‍ ഉണ്ടായത്. തീരദേശ മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ്. വിമാന താവളത്തിലേക്ക് പോവുന്നവര്‍ കാവൂര്‍ - കുലൂര്‍, കെബിഎസ് ജോക്കട്ടെ -പോര്‍ക്കാടി റൂട്ട് വഴിയോ വഴിയോ പച്ചനാടി- വാമഞ്ചൂര്‍- ഗൂര്‍പൂര്‍- കൈകമ്പ- വഴിയോ ബജ്‌പെയിലെത്താവുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad