ബോവിക്കാനം (www.evisionnews.co): മല്ലം മുണ്ടപ്പള്ളത്തെ അബ്ദുല്‍ റഹിമാന്‍ ചോപ്പലം (67) നിര്യാതനായി. സുലൈഖയാണ് ഭാര്യ. പരേതരായ അബ്ദുല്‍ ഖാദര്‍, ഖദീജ എന്നിവരുടെ മകനാണ്. മക്കള്‍: മുഹമ്മദ്, ഹാരിസ്, ഫാത്തിമ, ആയിഷ, മിസ്രിയ, നസീബ. മരുമക്കള്‍: റജീന, സൗദ, മുഹമ്മദ്, ഹംസ, ഫാറൂഖ്, അബ്ബാസ്. സഹോദരങ്ങള്‍: മുഹമ്മദ്, അഹമ്മദ്, മൊയ്തീന്‍, അബൂബക്കര്‍, ബീഫാത്തിമ, മറിയ, പരേതനായ അബ്ദുല്ല. തിങ്കളാഴ്ച രാവിലെ മല്ലം പള്ളിയില്‍ ഖബറടക്കും.
മല്ലത്തെ ചോപ്പലം അബ്ദുല്‍ റഹിമാന്‍ നിര്യാതനായി
09:33:00
0
ബോവിക്കാനം (www.evisionnews.co): മല്ലം മുണ്ടപ്പള്ളത്തെ അബ്ദുല്‍ റഹിമാന്‍ ചോപ്പലം (67) നിര്യാതനായി. സുലൈഖയാണ് ഭാര്യ. പരേതരായ അബ്ദുല്‍ ഖാദര്‍, ഖദീജ എന്നിവരുടെ മകനാണ്. മക്കള്‍: മുഹമ്മദ്, ഹാരിസ്, ഫാത്തിമ, ആയിഷ, മിസ്രിയ, നസീബ. മരുമക്കള്‍: റജീന, സൗദ, മുഹമ്മദ്, ഹംസ, ഫാറൂഖ്, അബ്ബാസ്. സഹോദരങ്ങള്‍: മുഹമ്മദ്, അഹമ്മദ്, മൊയ്തീന്‍, അബൂബക്കര്‍, ബീഫാത്തിമ, മറിയ, പരേതനായ അബ്ദുല്ല. തിങ്കളാഴ്ച രാവിലെ മല്ലം പള്ളിയില്‍ ഖബറടക്കും.
Post a Comment
0 Comments