കാസര്‍കോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ 5000 യൂണിറ്റ് രക്തദാന ക്യാമ്പയിന്റെ ഭാഗമായി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി. മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിയാബ് പാറക്കട്ട ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ഖാലിദ് ചൂരി, മുഹമ്മദ്കുഞ്ഞി ചൂരി, ജുനൈദ് പാറക്കട്ട, ഇര്‍ഷാദ് പാറക്കട്ട, ജുനൈദ് ചൂരി, സമദ് പാറക്കട്ട, കാദര്‍ കോപ്പ, അബ്ദുല്‍ റഹ്‌മാന്‍ പുളിക്കൂര്‍, തന്‍വീര്‍ പാറക്കട്ട, സിറാജ് ചെട്ടുംകുഴി എന്നിവര്‍ രക്തദാനം ചെയ്തു.
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പയിന്റെ ഭാഗമായി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി
21:09:00
0
കാസര്‍കോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ 5000 യൂണിറ്റ് രക്തദാന ക്യാമ്പയിന്റെ ഭാഗമായി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി. മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷിയാബ് പാറക്കട്ട ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ഖാലിദ് ചൂരി, മുഹമ്മദ്കുഞ്ഞി ചൂരി, ജുനൈദ് പാറക്കട്ട, ഇര്‍ഷാദ് പാറക്കട്ട, ജുനൈദ് ചൂരി, സമദ് പാറക്കട്ട, കാദര്‍ കോപ്പ, അബ്ദുല്‍ റഹ്‌മാന്‍ പുളിക്കൂര്‍, തന്‍വീര്‍ പാറക്കട്ട, സിറാജ് ചെട്ടുംകുഴി എന്നിവര്‍ രക്തദാനം ചെയ്തു.
Post a Comment
0 Comments