കാസര്‍കോട് (www.evisionnews.co): ദുബൈ കെഎംസിസി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മുഖേന കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് അനുവദിച്ച പി.പി.ഇ കിറ്റും സാമഗ്രികളും വൈറ്റ്ഗാര്‍ഡ് മയ്യിത്ത് പരിപാലന ടീമിന് കൈമാറി. പ്രസിഡന്റ് എഎം കടവത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, സെക്രട്ടറി ടി.എം ഇഖ്ബാല്‍, സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് എടനീര്‍, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി റഫീഖ് കേളോട്ട്, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, കലന്തര്‍ ഷാഫി, അബൂബക്കര്‍ കരുമാനം, ഗഫൂര്‍ ബേവിഞ്ച, മുസ്തഫ പള്ളം സംബന്ധിച്ചു.
ദുബൈ കെഎംസിസി വൈറ്റ്ഗാര്‍ഡിന് മയ്യത്ത് പരിപാലന കിറ്റ് കൈമാറി
10:32:00
0
കാസര്‍കോട് (www.evisionnews.co): ദുബൈ കെഎംസിസി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മുഖേന കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് അനുവദിച്ച പി.പി.ഇ കിറ്റും സാമഗ്രികളും വൈറ്റ്ഗാര്‍ഡ് മയ്യിത്ത് പരിപാലന ടീമിന് കൈമാറി. പ്രസിഡന്റ് എഎം കടവത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, സെക്രട്ടറി ടി.എം ഇഖ്ബാല്‍, സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് എടനീര്‍, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി റഫീഖ് കേളോട്ട്, അജ്മല്‍ തളങ്കര, അഷ്ഫാഖ് തുരുത്തി, കലന്തര്‍ ഷാഫി, അബൂബക്കര്‍ കരുമാനം, ഗഫൂര്‍ ബേവിഞ്ച, മുസ്തഫ പള്ളം സംബന്ധിച്ചു.
Post a Comment
0 Comments