കോളിയടുക്കം (www.evisionnews.co): ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെമ്മനാട് പഞ്ചായത്ത് ഐക്യട്രേഡ് യൂണിയന്‍ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവ.് എതിരായ സമരത്തിന്റെ ഭാഗമായി കോളിയടുക്കം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സിഐടിയു നേതാവ് ടി നാരായണന്റെ അധ്യക്ഷതയില്‍ എഐടിസി നേതാവ് ടീ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നേതാവ് ജോര്‍ജ് സെബാസ്റ്റ്യന്‍,എസ് ടി യു നേതാവ് കണ്ടത്തില്‍ അബൂബക്കര്‍,എന്‍ എല്‍ യു നേതാവ് അബ്ദുറഹ്മാന്‍ കളനാട്, എഐടിയുസി നേതാക്കളായ വി രാജന്‍,നാരായണന്‍ മൈലൂല,സിഐടിയു നേതാവ് എ വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം: ചെമ്മനാട് പഞ്ചായത്ത് ഐക്യട്രേഡ് യൂണിയന്‍ സമരം നടത്തി
17:47:00
0
കോളിയടുക്കം (www.evisionnews.co): ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെമ്മനാട് പഞ്ചായത്ത് ഐക്യട്രേഡ് യൂണിയന്‍ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവ.് എതിരായ സമരത്തിന്റെ ഭാഗമായി കോളിയടുക്കം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സിഐടിയു നേതാവ് ടി നാരായണന്റെ അധ്യക്ഷതയില്‍ എഐടിസി നേതാവ് ടീ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നേതാവ് ജോര്‍ജ് സെബാസ്റ്റ്യന്‍,എസ് ടി യു നേതാവ് കണ്ടത്തില്‍ അബൂബക്കര്‍,എന്‍ എല്‍ യു നേതാവ് അബ്ദുറഹ്മാന്‍ കളനാട്, എഐടിയുസി നേതാക്കളായ വി രാജന്‍,നാരായണന്‍ മൈലൂല,സിഐടിയു നേതാവ് എ വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment
0 Comments