കാസര്‍കോട് (www.evisionnews.co): ബോവിക്കാനം എട്ടാം മൈലിലെ കൊളമ്പ മുഹമ്മദ് കുഞ്ഞി ഹാജി (72) നിര്യാതനായി. പരേതരായ കൊളമ്പ അബ്ദുല്‍ റഹിമാന്‍- ആയിഷ ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: നിസാര്‍, നിസാം, നിഷാന. മരുമക്കള്‍: ഷാഹിദ, മസ്‌ന, ഹാരിസ്. സഹോദരങ്ങള്‍: മുസ്തഫ, അബ്ദുല്ല, അബൂബക്കര്‍, ഹസൈനാര്‍, അഹമ്മദ്, ഖദീജ, റുഖിയ, ആസ്യ, സാറ. മയ്യത്ത് ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും.
കൊളമ്പ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
22:05:00
0
കാസര്‍കോട് (www.evisionnews.co): ബോവിക്കാനം എട്ടാം മൈലിലെ കൊളമ്പ മുഹമ്മദ് കുഞ്ഞി ഹാജി (72) നിര്യാതനായി. പരേതരായ കൊളമ്പ അബ്ദുല്‍ റഹിമാന്‍- ആയിഷ ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: നിസാര്‍, നിസാം, നിഷാന. മരുമക്കള്‍: ഷാഹിദ, മസ്‌ന, ഹാരിസ്. സഹോദരങ്ങള്‍: മുസ്തഫ, അബ്ദുല്ല, അബൂബക്കര്‍, ഹസൈനാര്‍, അഹമ്മദ്, ഖദീജ, റുഖിയ, ആസ്യ, സാറ. മയ്യത്ത് ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും.
Post a Comment
0 Comments