കാസര്‍കോട് (www.evisionnews.co): കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ധീഖിന്റെ മകളുമായ ടി.എസ്. നഫീസത്ത് ഷംന (20)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുളിമുറിയില്‍ വെച്ച് തെന്നി വീഴുകയായിരുന്നു. മാതാവ്: ഖമറുന്നിസ.
കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു
19:24:00
0
കാസര്‍കോട് (www.evisionnews.co): കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ധീഖിന്റെ മകളുമായ ടി.എസ്. നഫീസത്ത് ഷംന (20)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുളിമുറിയില്‍ വെച്ച് തെന്നി വീഴുകയായിരുന്നു. മാതാവ്: ഖമറുന്നിസ.
Post a Comment
0 Comments