കാസര്‍കോട്: കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുല്‍ ഖാദര്‍ (57) നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. റസിയയാണ് ഭാര്യ. മക്കള്‍: ജംസീറ, ജസീറ, ജാസിറ, കബീര്‍. മരുമക്കള്‍: ഇഖ്ബാല്‍, ഹക്കിം, സിനാന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ആയിഷാബി, പരേതയായ ബീഫാത്തിമ. ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാമസ്ജിദില്‍ ഖബറടക്കും.
Post a Comment
0 Comments