Type Here to Get Search Results !

Bottom Ad

പള്ളങ്കോട്ടെ സൈനബി ഹജ്ജുമ്മ നിര്യാതയായി


പള്ളങ്കോട് (www.evisionnews.co): ദേലമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചാപ്പക്കല്‍ അബ്ദുല്ല കുഞ്ഞി ഹാജിയുടെ ഭാര്യ സൈനബി ഹജ്ജുമ്മ (81) നിര്യാതയായി. മക്കള്‍: ദേലമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബി.പി. കമാലുദ്ദീന്‍ ഹാജി, സുഹ്‌റ, മറിയമ്മ (മാഞ്ഞു), റഫീദ. മരുമക്കള്‍: എസ്പി മുഹമ്മദ് കുഞ്ഞി, ബിഎ അബ്ദുല്ല (ഉമ്പുഞ്ഞി), മൈമൂന, പരേതനായ മുബാറക്ക് അബ്ദുല്ല ഹാജി.

Post a Comment

0 Comments

Top Post Ad

Below Post Ad