കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഓക്‌സിമീറ്റര്‍ വിതരണം ചെയ്ത് ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞി നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണന്‍ നായര്‍, ദാമോദരന്‍ നായര്‍, സംഘം സെക്രട്ടറി ഇ അനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, എട്ടാം വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍, ജീവനക്കാരായ ഇ. വിജയകുമാര്‍, ശ്രീജിത്ത് കുമാര്‍ എന്‍സി, പ്രതീഷ് സംബന്ധിച്ചു.
ചട്ടഞ്ചാല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു
10:06:00
0
കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഓക്‌സിമീറ്റര്‍ വിതരണം ചെയ്ത് ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞി നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഭരണസമിതി അംഗങ്ങളായ ബാലകൃഷ്ണന്‍ നായര്‍, ദാമോദരന്‍ നായര്‍, സംഘം സെക്രട്ടറി ഇ അനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, എട്ടാം വാര്‍ഡ് മെമ്പര്‍ ടിപി നിസാര്‍, ജീവനക്കാരായ ഇ. വിജയകുമാര്‍, ശ്രീജിത്ത് കുമാര്‍ എന്‍സി, പ്രതീഷ് സംബന്ധിച്ചു.
Post a Comment
0 Comments