അബുദാബി (www.evisionnews.co): ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് അബുദാബി ആരോഗ്യ മന്ത്രാലയ വകുപ്പ് (സേഹ) സംഘടിപ്പിച്ച പരിപാടിയില്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് അംഗീകാരം ലഭിച്ചു. കോവിഡ് പ്രതിസന്ധി പശ്ചാത്തലത്തിലും സദൈര്യം മുന്നോട്ടുവന്ന് ഒരുപാട് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെ സേഹ മീഡിയ ഹെഡ് അബ്ദുല്ല അല്‍ മന്‍സൂരി പ്രശംസിച്ചു. അംഗീകാരത്തിന്റെ ഭാഗമായി മൊമെന്റോ മീഡിയ ഹെഡ് അബ്ദുല്ല അല്‍ മന്‍സൂറിയില്‍ നിന്നും കൂട്ടായ്മ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് സി എ, പ്രസിഡന്റ് മുഹമ്മദ് ആലംപാടിയും ചേര്‍ന്ന് സ്വീകരിച്ചു.
അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് രണ്ടാംതവണയും അബൂദാബി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം
09:46:00
0
അബുദാബി (www.evisionnews.co): ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് അബുദാബി ആരോഗ്യ മന്ത്രാലയ വകുപ്പ് (സേഹ) സംഘടിപ്പിച്ച പരിപാടിയില്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് അംഗീകാരം ലഭിച്ചു. കോവിഡ് പ്രതിസന്ധി പശ്ചാത്തലത്തിലും സദൈര്യം മുന്നോട്ടുവന്ന് ഒരുപാട് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ പ്രവര്‍ത്തനത്തെ സേഹ മീഡിയ ഹെഡ് അബ്ദുല്ല അല്‍ മന്‍സൂരി പ്രശംസിച്ചു. അംഗീകാരത്തിന്റെ ഭാഗമായി മൊമെന്റോ മീഡിയ ഹെഡ് അബ്ദുല്ല അല്‍ മന്‍സൂറിയില്‍ നിന്നും കൂട്ടായ്മ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് സി എ, പ്രസിഡന്റ് മുഹമ്മദ് ആലംപാടിയും ചേര്‍ന്ന് സ്വീകരിച്ചു.
Post a Comment
0 Comments