കാസര്‍കോട് (www.evisionnews.co): ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി കട്ടക്കാല്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ ട്രഷര്‍ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയതു. പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. കല്ലട്ര അബ്ദുല്‍ ഖാദര്‍, ടിഡി കബീര്‍, ടിആര്‍ ഹനീഫ്, റഊഫ് ബായിക്കര, അബ്ദുല്‍ ഖാദര്‍ കളനാട്, മുസ്തഫ മച്ചിനടുക്കം, അഹമ്മദ് ഹാജി, ശംസുദ്ധീന്‍ തെക്കില്‍, സുലുവാന്‍ ചെമ്മനാട്, മൊയ്തു തൈര, നശാത്ത് പരവനടുക്കം, അസീസ് കീഴൂര്‍, അബുബക്കര്‍ കണ്ടത്തില്‍, അബുബക്കര്‍ കടാങ്കോട്, ശരീഫ് കെഎച്ച്, അര്‍ഷാദ് എയ്യള, ഇര്‍ഷാദ് കോളിയടുക്കം, ഷാനി കടവത്ത്, ഫൈസല്‍ മൊട്ട, അസ്ലം കീഴൂര്‍, കെപി അഷ്‌റഫ്, മുനീര്‍ മിലിട്ടറി, ഇല്യാസ് കട്ടക്കാല്‍, മൊയ്തീന്‍ കീഴൂര്‍ സംബന്ധിച്ചു.
ഇന്ധനവില വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
19:38:00
0

Post a Comment
0 Comments