Type Here to Get Search Results !

Bottom Ad

പൈക്ക യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.co): കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പൈക്ക യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റുകള്‍ നല്‍കി. ഡിസിസി. ജനറല്‍ സെക്രട്ടറി സിവി ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് അജ്മല്‍ കല്ലായം അധ്യക്ഷത വഹിച്ചു. യൂത്ത് കെയര്‍ ജേഴ്സി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ദീപക് യാദവ് പ്രകാശനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം. അബൂബക്കര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ബിഎ ഇസ്മായില്‍, ഖാന്‍ പൈക്ക, മൊയ്തീന്‍ കുഞ്ഞി പൈക്ക, എം ഭവാനി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് ദീപക് യാദവ്, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, ഷാഫി ചൂരിപ്പള്ളം, ഇ. ശാന്തകുമാരി, സമീര്‍ പൈക്ക, രാധാകൃഷ്ണ നായക്ക്, മനാഫ് ബാലടുക്ക, രാഹുല്‍ നാരായണ്‍, ടിവി കാര്‍ത്തിക്, സത്യന്‍ സാലത്തടുക്ക സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad