കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്ത് 18-ാം വാര്‍ഡ് ജിവിഎച്ച്എസ്എസ് മൊഗ്രാലില്‍ നടക്കുന്ന കോവിഡ് സ്രവ പരിശോധന ക്യാമ്പ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വാര്‍ഡ് മെമ്പര്‍്മാരായ കോഗ്ഗു, റിയാസ്, സിഎം മുഹമ്മദ് പിടിഎ അംഗങ്ങളായ റിയാസ് മൊഗ്രാല്‍, ആസിഫ് പിഎ, ജാഫര്‍ ടികെ, ബാലചന്ദ്രന്‍ അനുഗമിച്ചു
കോവിഡ് 19 സ്രവ പരിശോധന ക്യാമ്പ് സന്ദര്‍ശനം നടത്തി
18:29:00
0
കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്ത് 18-ാം വാര്‍ഡ് ജിവിഎച്ച്എസ്എസ് മൊഗ്രാലില്‍ നടക്കുന്ന കോവിഡ് സ്രവ പരിശോധന ക്യാമ്പ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വാര്‍ഡ് മെമ്പര്‍്മാരായ കോഗ്ഗു, റിയാസ്, സിഎം മുഹമ്മദ് പിടിഎ അംഗങ്ങളായ റിയാസ് മൊഗ്രാല്‍, ആസിഫ് പിഎ, ജാഫര്‍ ടികെ, ബാലചന്ദ്രന്‍ അനുഗമിച്ചു
Post a Comment
0 Comments