കാസര്‍കോട് (www.evisionnews.co): എംഎസ്എഫ്- ഹരിത ഗവ. കോളജ് യൂണിറ്റ് കമ്മിറ്റിയുടെ അണ്‍മ്യൂട്ട് ടുകെ21 ഓണ്‍ലൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് ലോഗോ മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ്് ജാബിര്‍ ഷിബിന് കൈമാറി പ്രകാശനം ചെയ്തു. യൂണിറ്റ് ട്രഷറര്‍ റുവൈസ് അഹമ്മദ്, ശമ്മാസ് ബേവിഞ്ച സംസാരിച്ചു.
എംഎസ്എഫ്- ഹരിത കോളജ് യൂണിറ്റ് അണ്‍മ്യൂട്ട് ടുകെ21 ആര്‍ട്‌സ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
17:42:00
0
കാസര്‍കോട് (www.evisionnews.co): എംഎസ്എഫ്- ഹരിത ഗവ. കോളജ് യൂണിറ്റ് കമ്മിറ്റിയുടെ അണ്‍മ്യൂട്ട് ടുകെ21 ഓണ്‍ലൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് ലോഗോ മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ്് ജാബിര്‍ ഷിബിന് കൈമാറി പ്രകാശനം ചെയ്തു. യൂണിറ്റ് ട്രഷറര്‍ റുവൈസ് അഹമ്മദ്, ശമ്മാസ് ബേവിഞ്ച സംസാരിച്ചു.
Post a Comment
0 Comments