കാസര്‍കോട് (www.evisionnews.co): ആലംപാടി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായ ജി.എച്ച്.എസ്.എസ് ആലംപാടി 2019-20ല്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമേദിച്ചു. ഖദീജ ഫര്‍സാന കെ.എ, അസ്മത്ത് തൗഫീറ, സുല്‍ഫ എ.എം, ഉഫൈറ പി.എം. എന്നിവരെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബക്കര്‍ മിഹ്‌റാജ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. ഹാരിസ് സി.എം, നാസര്‍ താഹിഫ്, കെ.എം. ഹാജി സംബധിച്ചു.
എസ്എസ്എല്‍സി ഉന്നത വിജയികളെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമേദിച്ചു
09:55:00
0
കാസര്‍കോട് (www.evisionnews.co): ആലംപാടി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായ ജി.എച്ച്.എസ്.എസ് ആലംപാടി 2019-20ല്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമേദിച്ചു. ഖദീജ ഫര്‍സാന കെ.എ, അസ്മത്ത് തൗഫീറ, സുല്‍ഫ എ.എം, ഉഫൈറ പി.എം. എന്നിവരെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബക്കര്‍ മിഹ്‌റാജ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. ഹാരിസ് സി.എം, നാസര്‍ താഹിഫ്, കെ.എം. ഹാജി സംബധിച്ചു.
Post a Comment
0 Comments