പെരുമ്പളയിലെ മാളിക മഹമൂദ് ഹാജി എന്ന ഉമ്പുച്ച നിര്യാതനായി
08:25:00
0
കാസർകോട് (www.evisionnews.co): കാസർകോട് ചക്കര ബസാറിലെ പഴയകാല പഴക്കച്ചവടക്കാരൻ ചെമ്മനാട് പെരുമ്പളയിലെ മഹമൂദ് ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റാബിയ. മരുമകൻ: കബീർ ആറാട്ടുകടവ്. സഹോദരങ്ങൾ: അബ്ദുള്ള മാളിക, അബ്ബാസ് മാളിക, നഫീസ, പരേതനായ ബഷീർ മാളിക. മയ്യിത്ത് പെരുമ്പള മുഹിയദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും.
Post a Comment
0 Comments