ഉടുംബുചോലയില്‍ എംഎം മണിക്ക് കാല്‍ലക്ഷത്തിലേറെ ഭൂരിപക്ഷം
evisionnews12:03:000
(www.evisionnews.co) വോട്ടെണ്ണല്‍ പുരോഗമിക്കെ ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വൈദ്യുതി മന്ത്രിയുമായ എം എം മണിക്ക് 17667 വോട്ട് നേടി. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം.
Post a Comment
0 Comments