കാസര്‍കോട് (www.evisionnews.co): ബര്‍ ദുബൈ മിനാബസാറില്‍ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ശാസ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ ശാസ് കഫെ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുല്‍ റഹിമാന്‍ വാഴയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള മുഖ്യാതിഥിയായി. ശാസ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബിത്ത് സാമൂഹിക സാംസ്‌കാരിക വാണിജ്യ പ്രമുഖരായ നാസര്‍ മുട്ടം, നൗഷാദ് കന്യപ്പാടി, ശാഹുല്‍ തങ്ങള്‍, അസറുദ്ദീന്‍, സബാദ്, അബ്ദുല്ല അറഫാത്ത് സംബന്ധിച്ചു.
വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി ബര്‍ദുബൈ മിനാബസാറില്‍ ശാസ് കഫെ പ്രവര്‍ത്തനമാരംഭിച്ചു
11:17:00
0
കാസര്‍കോട് (www.evisionnews.co): ബര്‍ ദുബൈ മിനാബസാറില്‍ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ശാസ് ഗ്രൂപ്പിന്റെ പുതിയ സംരഭമായ ശാസ് കഫെ പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുല്‍ റഹിമാന്‍ വാഴയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള മുഖ്യാതിഥിയായി. ശാസ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബിത്ത് സാമൂഹിക സാംസ്‌കാരിക വാണിജ്യ പ്രമുഖരായ നാസര്‍ മുട്ടം, നൗഷാദ് കന്യപ്പാടി, ശാഹുല്‍ തങ്ങള്‍, അസറുദ്ദീന്‍, സബാദ്, അബ്ദുല്ല അറഫാത്ത് സംബന്ധിച്ചു.
Post a Comment
0 Comments