കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചാലഞ്ചിലേക്ക് ഐഎംസിസി സൗദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലയുടെ ചാര്‍ജുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ഭാരവാഹികളായ അബ്ബാസ് ബേക്കല്‍, സലിം ആരിക്കാടി, ഖലീല്‍ ചട്ടഞ്ചാല്‍, റഹീം ആലംപാടി, മെഹ്റു മേനത്ത്, നസീര്‍ മുക്രി തുടങ്ങിയവര്‍ കൈമാറി. കോവിഡ് 19മായി ബന്ധപ്പെട്ടു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗവാക്കാകൂ എന്ന ലക്ഷ്യത്തോടെയാണ് ഐഎംസിസി സൗദി കാസര്‍കോട് ജില്ലാ കമ്മിറ്റി വാക്‌സിന്‍ ചാലഞ്ചുമായി സഹകരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഐഎംസിസി, കിഴക്കന്‍ പ്രവിശ്യ നേതാക്കളായ ഹനീഫ് അറബി, റാഷിദ് കോട്ടപ്പുറം, ഇര്‍ഷാദ് കളനാട് നേതൃത്വം നല്‍കി.
വാക്‌സിന്‍ ചാലഞ്ചിലേക്ക് ഐഎംസി സൗദി കാസര്‍കോട് ജില്ലാ കമ്മിറ്റി ഫണ്ട് കൈമാറി
12:11:00
0
കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചാലഞ്ചിലേക്ക് ഐഎംസിസി സൗദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലയുടെ ചാര്‍ജുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ഭാരവാഹികളായ അബ്ബാസ് ബേക്കല്‍, സലിം ആരിക്കാടി, ഖലീല്‍ ചട്ടഞ്ചാല്‍, റഹീം ആലംപാടി, മെഹ്റു മേനത്ത്, നസീര്‍ മുക്രി തുടങ്ങിയവര്‍ കൈമാറി. കോവിഡ് 19മായി ബന്ധപ്പെട്ടു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗവാക്കാകൂ എന്ന ലക്ഷ്യത്തോടെയാണ് ഐഎംസിസി സൗദി കാസര്‍കോട് ജില്ലാ കമ്മിറ്റി വാക്‌സിന്‍ ചാലഞ്ചുമായി സഹകരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഐഎംസിസി, കിഴക്കന്‍ പ്രവിശ്യ നേതാക്കളായ ഹനീഫ് അറബി, റാഷിദ് കോട്ടപ്പുറം, ഇര്‍ഷാദ് കളനാട് നേതൃത്വം നല്‍കി.
Post a Comment
0 Comments