കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ചു. 66 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും 40 ഇടത്ത് യുഡിഎഫിനും ലീഡ്. ഒരിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. മിക്ക മണ്ഡലങ്ങളിലും 4,000ലധികം തപാല്‍ വോട്ടുകളുണ്ട്. അതിനാല്‍ തന്നെ ഫലം വൈകിക്കുമോയെന്ന ആശങ്കയും മുന്നിലുണ്ട്. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. ഇലക്ടോണിക് വോടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ രാവിലെ ഏഴു മണിയോടെയാണ് തുറന്നത്.
വോട്ടുകള്‍ എണ്ണിത്തുടങ്ങി; 66 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും 40 ഇടത്ത് യുഡിഎഫിനും ലീഡ്
08:47:00
0
കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭിച്ചു. 66 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും 40 ഇടത്ത് യുഡിഎഫിനും ലീഡ്. ഒരിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. മിക്ക മണ്ഡലങ്ങളിലും 4,000ലധികം തപാല്‍ വോട്ടുകളുണ്ട്. അതിനാല്‍ തന്നെ ഫലം വൈകിക്കുമോയെന്ന ആശങ്കയും മുന്നിലുണ്ട്. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. ഇലക്ടോണിക് വോടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ രാവിലെ ഏഴു മണിയോടെയാണ് തുറന്നത്.
Post a Comment
0 Comments