കോഴിക്കോട് (www.evisionnews.co): സൗത്ത് മണ്ഡലത്തില്‍ നിന്ന് ചരിത്ര വിജയം നേടിയ ഐഎന്‍എല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവിലിനെ ഐഎന്‍എല്‍ കാസര്‍കോടിന് വേണ്ടി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, കാസര്‍കോട് മണ്ഡലം പ്രസിഡന്റ്് ഹാരിസ് ബെഡി ,മുനീര്‍ കണ്ടാളം തുടങ്ങിയ നേതാക്കള്‍ നേരിട്ടെത്തി കോഴിക്കോട്വെച്ച് ബൊക്കെ നല്‍കി അഭിനന്ദിച്ചു.
അഹമ്മദ് ദേവര്‍ കോവിലിന് ഐഎന്‍എല്‍ കാസര്‍കോടിന്റെ അഭിനന്ദനം
12:58:00
0
കോഴിക്കോട് (www.evisionnews.co): സൗത്ത് മണ്ഡലത്തില്‍ നിന്ന് ചരിത്ര വിജയം നേടിയ ഐഎന്‍എല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവിലിനെ ഐഎന്‍എല്‍ കാസര്‍കോടിന് വേണ്ടി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, കാസര്‍കോട് മണ്ഡലം പ്രസിഡന്റ്് ഹാരിസ് ബെഡി ,മുനീര്‍ കണ്ടാളം തുടങ്ങിയ നേതാക്കള്‍ നേരിട്ടെത്തി കോഴിക്കോട്വെച്ച് ബൊക്കെ നല്‍കി അഭിനന്ദിച്ചു.
Post a Comment
0 Comments