കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ എം.ഇ.എസ് ജില്ലാ ജന. സെക്രട്ടറി കെ.സി ഇര്‍ഷാദിന് കൈമാറി നിര്‍വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, ശരീഫ് മല്ലത്ത്, യൂത്ത് വിംഗ് ഭാരാവാഹികളായ റഫീഖ് കേളോട്ട്, എംഎ നജീബ്, റൗഫ് ബാവിക്കര, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.
കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി എംഇഎസ് യൂത്ത് വിംഗ്
16:02:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ എം.ഇ.എസ് ജില്ലാ ജന. സെക്രട്ടറി കെ.സി ഇര്‍ഷാദിന് കൈമാറി നിര്‍വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, ശരീഫ് മല്ലത്ത്, യൂത്ത് വിംഗ് ഭാരാവാഹികളായ റഫീഖ് കേളോട്ട്, എംഎ നജീബ്, റൗഫ് ബാവിക്കര, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.
Post a Comment
0 Comments