കാസര്‍കോട് (www.evisionnews.co): ബദിയടുക്ക സിഎച്ച്സിയില്‍ കോവിഡ് കാഷ്വാലിറ്റി സേവനം നാളെ മുതല്‍ തുടങ്ങും. കോവിഡ് ഒപിഡി, കോവിഡ് ഒബ്‌സര്‍വേഷന്‍ തുടങ്ങിയ സേവനവും സിഎച്ച്‌സിയില്‍ ആരംഭിക്കും. കോവിഡ് ചികിത്സയ്ക്ക് ബദിയടുക്ക സിഎച്ച്സിയില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഒരാഴ്ചമുമ്പാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണാനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായാണ് കാഷ്വാലിറ്റി സൗകര്യമടക്കം ഒരുക്കുന്നത്.
ബദിയടുക്ക സിഎച്ച്സിയില്‍ കോവിഡ് കാഷ്വാലിറ്റി സേവനം നാളെ തുടങ്ങും
19:02:00
0
കാസര്‍കോട് (www.evisionnews.co): ബദിയടുക്ക സിഎച്ച്സിയില്‍ കോവിഡ് കാഷ്വാലിറ്റി സേവനം നാളെ മുതല്‍ തുടങ്ങും. കോവിഡ് ഒപിഡി, കോവിഡ് ഒബ്‌സര്‍വേഷന്‍ തുടങ്ങിയ സേവനവും സിഎച്ച്‌സിയില്‍ ആരംഭിക്കും. കോവിഡ് ചികിത്സയ്ക്ക് ബദിയടുക്ക സിഎച്ച്സിയില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ ഒരാഴ്ചമുമ്പാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണാനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായാണ് കാഷ്വാലിറ്റി സൗകര്യമടക്കം ഒരുക്കുന്നത്.
Post a Comment
0 Comments