കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയുടെ ചുമതല തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവിലിന് നല്‍കിയതോടെ വികസന രംഗന്ന് പുത്തര്‍ ഉണര്‍വ് ഉണ്ടാവുമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ഹൃദയഭാഗമായ കാസര്‍കോട് മണ്‍ഡലം വികസന രംഗത്ത് ഏറ്റവും പിന്നോക്ക വാസ്ഥയിലാണ്. മഞ്ചേശ്വരവും വ്യത്യസ്തമല്ല. ജില്ലയില്‍ തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കാസര്‍കോടിനെ അടുത്തറിയുന്ന മന്ത്രി അഹമ്മദ് ദേവര്‍ കോവിനെ കാസര്‍കോടിന്റെ ചുമതല ഏല്‍പിച്ചത് വികസന രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് കാസര്‍കോടിന്റെ ചുമതല: വികസന രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കും: അസീസ് കടപ്പുറം
16:55:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയുടെ ചുമതല തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവിലിന് നല്‍കിയതോടെ വികസന രംഗന്ന് പുത്തര്‍ ഉണര്‍വ് ഉണ്ടാവുമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ഹൃദയഭാഗമായ കാസര്‍കോട് മണ്‍ഡലം വികസന രംഗത്ത് ഏറ്റവും പിന്നോക്ക വാസ്ഥയിലാണ്. മഞ്ചേശ്വരവും വ്യത്യസ്തമല്ല. ജില്ലയില്‍ തുടങ്ങി വെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കാസര്‍കോടിനെ അടുത്തറിയുന്ന മന്ത്രി അഹമ്മദ് ദേവര്‍ കോവിനെ കാസര്‍കോടിന്റെ ചുമതല ഏല്‍പിച്ചത് വികസന രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.
Post a Comment
0 Comments