കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് നവജീവന സ്‌കൂള്‍ മനേജ്‌മെന്റ് അര ക്വിന്റല്‍ അരി നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അബ്ബാസ്, പ്രദീപ്, നിരഞ്ജന്‍ പെര്‍ഡാല, ഗോപാല, രാജേഷ് സംബന്ധിച്ചു.
കമ്മ്യൂണിറ്റി കിച്ചനിലേക്ക് നവജീവന സ്‌കൂള്‍ അരി നല്‍കി
18:07:00
0
കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് നവജീവന സ്‌കൂള്‍ മനേജ്‌മെന്റ് അര ക്വിന്റല്‍ അരി നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അബ്ബാസ്, പ്രദീപ്, നിരഞ്ജന്‍ പെര്‍ഡാല, ഗോപാല, രാജേഷ് സംബന്ധിച്ചു.
Post a Comment
0 Comments