ദേശീയം (www.evisionnews.co): യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. അതേസമയം, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്ചവെച്ചത്. 24 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മധുരയിലെ 33 സീറ്റുകളില്‍ എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഗൊരഖ്പൂരില്‍ ബി.ജെ.പിക്കും സമാജ്വാദി പാര്‍ട്ടിക്കും 20 സീറ്റുകള്‍ വീതം ലഭിച്ചു. സ്വതന്ത്രര്‍ 23 സീറ്റുകളിലും വിജയിച്ചു. കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരു സീറ്റും ബി.പിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.
യുപില്‍ ബിജെപിക്ക് അപായമണി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി
13:39:00
0
ദേശീയം (www.evisionnews.co): യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. അതേസമയം, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്ചവെച്ചത്. 24 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മധുരയിലെ 33 സീറ്റുകളില്‍ എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഗൊരഖ്പൂരില്‍ ബി.ജെ.പിക്കും സമാജ്വാദി പാര്‍ട്ടിക്കും 20 സീറ്റുകള്‍ വീതം ലഭിച്ചു. സ്വതന്ത്രര്‍ 23 സീറ്റുകളിലും വിജയിച്ചു. കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരു സീറ്റും ബി.പിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.
Post a Comment
0 Comments