ബദിയടുക്ക (www.evisionnews.co): കൊറോണ ബാധിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ മരണപ്പെട്ട കൃഷ്ണന് സിഎച്ച് സെന്റര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചിതയൊരുക്കി. ഇന്ന് വൈകിട്ടോടെയാണ് മഞ്ചേശ്വരം സ്വദേശി കൃഷ്ണന്റെ മൃതദേഹം സിഎച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ടിന്റെ നേതൃത്വത്തില്‍ മാന്യ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്. മഞ്ചേശ്വരം പഞ്ചായത്ത് അംഗം മുംതാസ് സമീറ ആവശ്യപെപ്പട്ടതിനെ തുടര്‍ന്നാണ് സിഎച്ച് സെന്റര്‍ ഏറ്റടുത്ത് സംസ്‌കാര നടപടികള്‍ നടത്തിയത്. അലി തുപ്പക്കല്‍, ബിട്ടി അബ്ദുള്ള കുഞ്ഞി, ഹമീദലി മാവിനകട്ട, മഞ്ജുനാഥ നേതൃത്വം നല്‍കി.
കോവിഡ് ബാധിച്ച് മരിച്ച മഞ്ചേശ്വരത്തെ കൃഷ്ണന് സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചിതയൊരുക്കി
21:33:00
0
ബദിയടുക്ക (www.evisionnews.co): കൊറോണ ബാധിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ മരണപ്പെട്ട കൃഷ്ണന് സിഎച്ച് സെന്റര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചിതയൊരുക്കി. ഇന്ന് വൈകിട്ടോടെയാണ് മഞ്ചേശ്വരം സ്വദേശി കൃഷ്ണന്റെ മൃതദേഹം സിഎച്ച് സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ടിന്റെ നേതൃത്വത്തില്‍ മാന്യ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്. മഞ്ചേശ്വരം പഞ്ചായത്ത് അംഗം മുംതാസ് സമീറ ആവശ്യപെപ്പട്ടതിനെ തുടര്‍ന്നാണ് സിഎച്ച് സെന്റര്‍ ഏറ്റടുത്ത് സംസ്‌കാര നടപടികള്‍ നടത്തിയത്. അലി തുപ്പക്കല്‍, ബിട്ടി അബ്ദുള്ള കുഞ്ഞി, ഹമീദലി മാവിനകട്ട, മഞ്ജുനാഥ നേതൃത്വം നല്‍കി.
Post a Comment
0 Comments