കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 54കാരിക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജിലെ നോണ്‍- കോവിഡ് വാര്‍ഡില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കോവിഡ് സുഖം പ്രാപിക്കുന്നവര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷികുറഞ്ഞവര്‍ എന്നിവരില്‍ ഈ ഫംഗസ് എളുപ്പം പ്രവേശിക്കുമെന്ന് കോവിഡ് സെല്‍ ജില്ല ഓഫീസര്‍ ഡോ. കെ. മനോജ് വ്യക്തമാക്കി.
കാസര്‍കോട് ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ: ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്
19:55:00
0
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 54കാരിക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജിലെ നോണ്‍- കോവിഡ് വാര്‍ഡില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കോവിഡ് സുഖം പ്രാപിക്കുന്നവര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷികുറഞ്ഞവര്‍ എന്നിവരില്‍ ഈ ഫംഗസ് എളുപ്പം പ്രവേശിക്കുമെന്ന് കോവിഡ് സെല്‍ ജില്ല ഓഫീസര്‍ ഡോ. കെ. മനോജ് വ്യക്തമാക്കി.
Post a Comment
0 Comments