കാസര്‍കോട് (www.evisionnews.co): 220 കെവി അരീക്കോട്- കാഞ്ഞിരോട് വൈദ്യുതി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മെയ് 27 മുതല്‍ 30 വരെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് കെഎസ്ഇബി ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ കണ്ണൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ, മെയ് 26 മുതല്‍ 30 വരെ അറ്റകുറ്റപണി നടത്താനിരുന്നതായിരുന്നു.
മെയ് 27 മുതല്‍ 30 വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങും
17:47:00
0
കാസര്‍കോട് (www.evisionnews.co): 220 കെവി അരീക്കോട്- കാഞ്ഞിരോട് വൈദ്യുതി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മെയ് 27 മുതല്‍ 30 വരെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് കെഎസ്ഇബി ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ കണ്ണൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ, മെയ് 26 മുതല്‍ 30 വരെ അറ്റകുറ്റപണി നടത്താനിരുന്നതായിരുന്നു.
Post a Comment
0 Comments