Type Here to Get Search Results !

Bottom Ad

ഫുട്‌ബോള്‍ വാണിജ്യവല്‍ക്കരിക്കുന്നത് അപകടകരം: കെബിഎം ഷരീഫ്


കാസര്‍കോട് (www.evisionnews.co): കേരളത്തിലെ ഫുട്‌ബോള്‍ മത്സരങ്ങളും പരിശീലനങ്ങളും സ്വകാര്യ ഫുട്‌ബോള്‍ സംഘടനയ്ക്ക് വിട്ടുകൊടുക്കാനുള്ള നീക്കം അപകടരവും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രദേശിക ഫുട്‌ബോള്‍ ക്ലബുകളെ ക്രമേണ ഇല്ലാതാക്കുമെന്ന് സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ശരീഫ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ചെറിയ സാമ്പത്തിക ലാഭം മാത്രം മുന്നില്‍ കണ്ട് നടത്തുന്ന നീക്കത്തില്‍ നിന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad