മംഗളൂരു (www.evisionnews.co): കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു. ബൈന്തൂര്‍ ഉപ്പുണ്ടയ്ക്കടുത്തുള്ള കിരിമഞ്ചേശ്വറിലെ തന്‍വിത (12)യാണ് ജീവനൊടുക്കിയത്. കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിനും ചെറിയ കുട്ടിയെ എടുക്കുന്നതിനും തന്‍വിതക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല. ഇതില്‍ മനംനൊന്ത് തന്‍വിത ആത്മഹത്യ ചെയ്യുകയായിരുന്നു. ബൈന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കോവിഡിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് വിലക്കി: 12കാരി ജീവനൊടുക്കി
10:51:00
0
മംഗളൂരു (www.evisionnews.co): കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്തു. ബൈന്തൂര്‍ ഉപ്പുണ്ടയ്ക്കടുത്തുള്ള കിരിമഞ്ചേശ്വറിലെ തന്‍വിത (12)യാണ് ജീവനൊടുക്കിയത്. കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിനും ചെറിയ കുട്ടിയെ എടുക്കുന്നതിനും തന്‍വിതക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല. ഇതില്‍ മനംനൊന്ത് തന്‍വിത ആത്മഹത്യ ചെയ്യുകയായിരുന്നു. ബൈന്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments