ഉദുമ (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് 3ന്് ചട്ടഞ്ചാലില്‍ നിന്നും കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിഗംഭീരമായ റോഡ് ഷോ നടത്തും. യൂത്ത് കോണ്‍ഗ്രസ് അഖലേന്ത്യാ പ്രസിഡന്റ്്് ബിവി ശ്രീനിവാസയും യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുഹീനലി ശിഹാബ് തങ്ങളും പങ്കെടുക്കും. രണ്ടു പ്രസ്ഥാനത്തിന്റെയും അഖിലേന്ത്യാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന റോഡ് ഷോ വന്‍ വിജയമാക്കിമാറ്റാനാണ് യുഡിവൈഎഫ് നേതൃത്വത്തിന്റെ തീരുമാനം. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്ന് നേതൃത്വം അറിയിച്ചു.
ഉദുമയില്‍ അതിഗംഭീര റോഡ് ഷോ ശനിയാഴ്ച: മുഈനലി തങ്ങളും ശ്രീനിവാസയും പങ്കെടുക്കും
21:04:00
0
ഉദുമ (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് 3ന്് ചട്ടഞ്ചാലില്‍ നിന്നും കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിഗംഭീരമായ റോഡ് ഷോ നടത്തും. യൂത്ത് കോണ്‍ഗ്രസ് അഖലേന്ത്യാ പ്രസിഡന്റ്്് ബിവി ശ്രീനിവാസയും യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുഹീനലി ശിഹാബ് തങ്ങളും പങ്കെടുക്കും. രണ്ടു പ്രസ്ഥാനത്തിന്റെയും അഖിലേന്ത്യാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന റോഡ് ഷോ വന്‍ വിജയമാക്കിമാറ്റാനാണ് യുഡിവൈഎഫ് നേതൃത്വത്തിന്റെ തീരുമാനം. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിച്ചേരുമെന്ന് നേതൃത്വം അറിയിച്ചു.
Post a Comment
0 Comments