കാസര്‍കോട് (www.evisionnews.co): കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട്ടിലെ നിര്‍ദ്ധനരായ 150 -ല്‍ പരം കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് വിതരണം ചെയ്തു. റിലീഫ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പിബി സലാം (സെല്ലു) വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി അമീര്‍ കാസിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
കെഎംസിസി ജിസിസി ആലംപാടി പ്രസിഡന്റ് അന്ത്ക്ക മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ കാസി ഉദ്ഘാടനം ചെയ്തു. കെഎംസിസി ജിസിസി വൈസ് പ്രസിഡണ്ട് ഇബ്രാഹിം ആലംപാടി സ്വാഗതവും ഹമീദ് സുബ്യന്‍തൊട്ടി നന്ദിയും പറഞ്ഞു.
കെഎംസിസി ജിസിസി ചെയര്‍മാന്‍ ഖാസി മുഹമ്മദ്, വൈസ് ചെയര്‍മാന്മാരായ ബക്കര്‍ മിഹ്‌റാജ്, മുഹമ്മദ് കുഞ്ഞി അബുദാബി, റിലീഫ് ചെയര്‍മാന്‍ കാദര്‍ അസീസിയ്യ,അബ്ദുല്ല ഇസ്മായില്‍, ബാവ ആലംപാടി, ഗോവ അബ്ദുല്ല ഹാജി, എ. മമ്മിഞ്ഞി, റിയാസ് ടിഎ, നാസര്‍ തായിഫ്, അസീസ് എസ്.ടി, ഹാജി കാദര്‍, ഹാരിസ് സി.എം, മുനീര്‍ മിഹ്‌റാജ്, സിദ്ദീഖ് ചൂരി, എസ്. അബ്ദുല്‍ കാദര്‍, ഷരീഫ് ആലംപാടി, മുഹമ്മദ് പൊയ്യയില്‍, യൂത്ത് ലീഗ് ഭാരവായികളായ മുര്‍ഷിദ് മുഹമ്മദ്, മുബാരിസ്, മാഹിന്‍ ആലംപാടി സംബന്ധിച്ചു.
Post a Comment
0 Comments