കാസര്‍കോട് (www.evisionnews.co): അബൂദാബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ ജില്ലയിലുടനീളം വിതരണം ചെയ്യുന്ന സ്‌നേഹ സാന്ത്വനം റംസാന്‍ കിറ്റിന്റെ വിതരണം കൂട്ടായ്മ വൈസ് ചെയര്‍മാന്‍ സിഎ ലത്തീഫ്, എന്‍എ നെല്ലിക്കുന്ന് എംഎല്‍എക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സ്റ്റീല്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഗവ. ഓഫ് ഇന്ത്യ മെമ്പര്‍ അബ്ദുല്‍ ഖാദര്‍, കൂട്ടായ്മ മെമ്പര്‍മാരായ സിദ്ധി പള്ളം, ചെപ്പു ശരീഫ്, അബ്ബാസ് മായിപ്പാടി, അദ്ദു കോട്ട എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
അബുദാബി കാസ്രോട്ടാര്‍ സ്‌നേഹ സാന്ത്വനം റംസാന്‍ കിറ്റ് വിതരണം നടത്തി
11:03:00
0
കാസര്‍കോട് (www.evisionnews.co): അബൂദാബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ ജില്ലയിലുടനീളം വിതരണം ചെയ്യുന്ന സ്‌നേഹ സാന്ത്വനം റംസാന്‍ കിറ്റിന്റെ വിതരണം കൂട്ടായ്മ വൈസ് ചെയര്‍മാന്‍ സിഎ ലത്തീഫ്, എന്‍എ നെല്ലിക്കുന്ന് എംഎല്‍എക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സ്റ്റീല്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഗവ. ഓഫ് ഇന്ത്യ മെമ്പര്‍ അബ്ദുല്‍ ഖാദര്‍, കൂട്ടായ്മ മെമ്പര്‍മാരായ സിദ്ധി പള്ളം, ചെപ്പു ശരീഫ്, അബ്ബാസ് മായിപ്പാടി, അദ്ദു കോട്ട എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Post a Comment
0 Comments