കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ തിരമാലയില്‍പെട്ട് കാണാതായി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ബല്ലാ കടപ്പുറത്താണ് സംഭവം. അജ്മല്‍ ഉള്‍പ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്. അജാനൂര്‍ കടപ്പുറം ക്രസന്റ് സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിയാണ് അജ്മല്‍. വിവരമറിഞ്ഞ് നാട്ടുകാരും അഗ്നിശമനസേനയും തിരച്ചില്‍ നടത്തിവരികയാണ്.
കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയില്‍ 14കാരനെ തിരമാലയില്‍പെട്ട് കാണാതായി
19:50:00
0
കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ തിരമാലയില്‍പെട്ട് കാണാതായി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ബല്ലാ കടപ്പുറത്താണ് സംഭവം. അജ്മല്‍ ഉള്‍പ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്. അജാനൂര്‍ കടപ്പുറം ക്രസന്റ് സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിയാണ് അജ്മല്‍. വിവരമറിഞ്ഞ് നാട്ടുകാരും അഗ്നിശമനസേനയും തിരച്ചില്‍ നടത്തിവരികയാണ്.
Post a Comment
0 Comments