കാസര്‍കോട് (www.evisionnews.co): ചെമ്മനാട് മുണ്ടാങ്കുളത്ത് പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന നാട്ടുകാരായ ചിലരാണ് മുണ്ടാങ്കുളം ഭാഗത്ത് പുലിയെ കണ്ടത്. മെയ്ത്ര ക്ലിനികിന്റെ ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതായാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മെയ്ത്രയിലെ സെക്യൂരിറ്റിക്ക് രാത്രി ശബ്ദം കേട്ടിരുന്നതായും പറയുന്നു. പോലീസും നാട്ടുകാരും രാവിലെ പുലിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചെമ്മനാട് മുണ്ടാങ്കുളത്ത് പുലിയെ കണ്ടതായി അഭ്യൂഹം
11:30:00
0
കാസര്‍കോട് (www.evisionnews.co): ചെമ്മനാട് മുണ്ടാങ്കുളത്ത് പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന നാട്ടുകാരായ ചിലരാണ് മുണ്ടാങ്കുളം ഭാഗത്ത് പുലിയെ കണ്ടത്. മെയ്ത്ര ക്ലിനികിന്റെ ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതായാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മെയ്ത്രയിലെ സെക്യൂരിറ്റിക്ക് രാത്രി ശബ്ദം കേട്ടിരുന്നതായും പറയുന്നു. പോലീസും നാട്ടുകാരും രാവിലെ പുലിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post a Comment
0 Comments